കുറച്ചു വർഷങ്ങൾക്ക് മുൻപ്, നസ്രാണി വീടുകളിലെ അടുക്കളപ്പുറങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന ആ ചായക്കറ പിടിച്ച ഗ്ലാസ്സുകളെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. കാലം മാറി, പക്ഷേ ആ കറകൾ നമ്മുടെ ബോധമണ്ഡലത്തിൽ ഇന്നും മായാതെ കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വീട്ടിൽ വെച്ചുണ്ടായ ഒരു സംഭാഷണത്തിനിടയിലാണ്. വീട്ടിൽ വന്ന അപ്പയുടെ ഒരു സുഹൃത്തും ഭാര്യയും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും പിണറായി സർക്കാരുമായിരുന്നു വിഷയം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ആ സ്ത്രീ പറഞ്ഞ ഒരു …
Continue reading “മോന്ത”യിലെ രാഷ്ട്രീയം! (The Politics of the Face)

